കാലാവസ്ഥാ വ്യതിയാനം: 3 ബില്യണിലധികം ജനങ്ങളെ കാത്തിരിക്കുന്നത് കൊടും ചൂട്
ആയിരക്കണക്കിനു വർഷങ്ങളായി നാം ഇത്തരമൊരു കാലാവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. എന്നിരുന്നാലും, ആഗോളതാപനം താപനില മൂന്ന് ഡിഗ്രി ഉയരാൻ ഇടയാക്കുന്നുവെങ്കിൽ പല പ്രദേശങ്ങളിലെ ജനങ്ങളും പലായനം ചെയ്യേണ്ടിവരും.